logo

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഡയറക്ർ ബോർഡ് പുനഃ സംഘടിപ്പിച്ചു. PDF Print E-mail
Written by kshp   
Wednesday, 27 April 2022 09:58

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഡയറക്ർ ബോർഡ് പുനഃ സംഘടിപ്പിച്ചു.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് സർക്കാർ  പുനഃസംഘടിപ്പിച്ചുകൊണ്ട് ഉത്തരവായി. അഡ്വ. ജയാഡാളി എം.വി, എം.വി സദനം വീട്, നെയ്യാറ്റിന്കര , തിരുവനന്തപുരം  അവറുകളെ ചെയർ പേഴ്സൺ ആയി നിയോഗിച്ചു. ശ്രീ. ഒ. വിജയൻ, സാവിത്രി നിവാസ്,  കണ്ണൂർ, ശ്രീ.ഗിരീഷ് കെ. കീത്തിനിവാസ്, കോഴിക്കോട്, ശ്രീ. ചാരുമൂട് പുരുഷോത്തമൻ, ഉഷസ്, ആലപ്പുഴ എന്നിവരെ ബോർഡ് മെംബേർസ് ആയാണ് നിയഗിച്ചിരിക്കുന്നത്. അഡ്വ. ജയാഡാളി എം.വി, ബഹു.  ചെയർ പേഴ്സൺ നിലവിൽ  കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ തിരുവനന്തപുരം ഓഫീസിൽ ചാർജ് എടുത്ത് സന്നിഹിതയാണ്.

 

Powered by c-dit.